Spleen

പ്ലീഹ.

ലിംഫോയ്‌ഡ്‌ കലകളാല്‍ നിര്‍മിതമായ ഒരു പ്രധാന അവയവം. ഇതില്‍ അധികമുള്ള ചുവന്ന രക്തകോശങ്ങളെ സംഭരിച്ചു വയ്‌ക്കുകയും പഴയ ചുവന്ന രക്തകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ലിംഫോസൈറ്റ്‌ കോശങ്ങളെ ഉത്‌പാദിപ്പിക്കുന്ന പ്രധാന അവയവമാണിത്‌.

Category: None

Subject: None

268

Share This Article
Print Friendly and PDF