Nephridium

നെഫ്രീഡിയം.

വൃക്കകം. പല അകശേരുകികളിലും കാണുന്ന ഒരുതരം വിസര്‍ജ്ജനാവയവം. ശരീരത്തിന്റെ പുറത്തേക്ക്‌ തുറക്കുന്ന കുഴലാണിതിന്റെ പ്രധാന ഭാഗം.

Category: None

Subject: None

312

Share This Article
Print Friendly and PDF