Calcium carbide

കാത്സ്യം കാര്‍ബൈഡ്‌

CaC2. കാത്സ്യവും കാര്‍ബണും ചേര്‍ന്ന സംയുക്തം. ജലവുമായി പ്രതിപ്രവര്‍ത്തിച്ച്‌ അസറ്റിലിന്‍ എന്ന വാതകം ഉണ്ടാകുന്നു.

Category: None

Subject: None

303

Share This Article
Print Friendly and PDF