Horst

ഹോഴ്‌സ്റ്റ്‌.

ഭൂവല്‍ക്കത്തിലെ സമാന്തരങ്ങളായ രണ്ടു ദുര്‍ബലരേഖകള്‍ക്കിടയില്‍ ഭ്രംശനത്തിന്റെ ഫലമായി ഉയര്‍ന്നുപൊങ്ങുന്ന ഭാഗം. ഖണ്‌ഡപര്‍വതങ്ങള്‍ ഉണ്ടാകുന്നതിങ്ങനെയാണ്‌.

Category: None

Subject: None

177

Share This Article
Print Friendly and PDF