Relief map

റിലീഫ്‌ മേപ്പ്‌.

ഭൂപ്രദേശങ്ങളുടെ നിമ്‌നോന്നതികളെ പ്രദര്‍ശിപ്പിക്കുന്ന ഭൂപടം. സമോച്ച രേഖകള്‍, ഹാച്ചേഴ്‌സ്‌, ഷേഡിങ്ങ്‌ എന്നീ ഉപാധികളാണ്‌ നിമ്‌നോന്നതാവസ്ഥയെ കാണിക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌.

Category: None

Subject: None

309

Share This Article
Print Friendly and PDF