Interstellar matter

നക്ഷത്രാന്തര പദാര്‍ഥം.

നക്ഷത്രങ്ങള്‍ക്കിടയിലുള്ള വിശാലമായ സ്‌പേസില്‍ കാണപ്പെടുന്ന പദാര്‍ഥങ്ങള്‍. ഇതില്‍ 99 ശതമാനവും വാതകങ്ങളും ഒരു ശതമാനത്തോളം ധൂളികളുമാണ്‌. ഏറെയും സാന്ദ്ര തന്മാത്രാ മേഘങ്ങളുടെ ( molecular clouds) ഭാഗമാണ്‌. ഇവയില്‍ ഘനമീറ്ററില്‍ 10 10 കണങ്ങള്‍ വരെ കാണും. മേഘങ്ങള്‍ക്കപ്പുറത്തുള്ള സ്‌പേസിലും കുറഞ്ഞ അളവില്‍ പദാര്‍ഥങ്ങള്‍ ഉണ്ടാകും. തന്മാത്രാമേഘങ്ങളില്‍ മുഖ്യമായും കാണപ്പെടുന്നത്‌ CO, H2O, NH3, C2, HCHO (Formal dehyde), C2H2 (acetaldehyde), CH4 എന്നീ തന്മാത്രകളാണ്‌.

Category: None

Subject: None

336

Share This Article
Print Friendly and PDF