Equinox

വിഷുവങ്ങള്‍.

ഖഗോള മധ്യരേഖയും ക്രാന്തിവൃത്തവും സന്ധിക്കുന്ന ബിന്ദുക്കള്‍. വര്‍ഷത്തില്‍ ഓരോ തവണ സൂര്യന്‍ ഈ ബിന്ദുക്കളില്‍ എത്തും. ഈ ദിവസങ്ങളെ വിഷുവങ്ങള്‍(സമരാത്രദിനങ്ങള്‍) എന്നു പറയും. 1. സെപ്‌റ്റംബര്‍ 23 ന്‌ തുലാം വിഷുവം. 2. മാര്‍ച്ച്‌ 21ന്‌ മേട വിഷുവം. ഈ ദിവസങ്ങളില്‍ പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം തുല്യമായിരിക്കും.

Category: None

Subject: None

325

Share This Article
Print Friendly and PDF