Water potential

ജല പൊട്ടന്‍ഷ്യല്‍.

ശുദ്ധജലവും കോശങ്ങളിലെ അല്ലെങ്കില്‍ ലായനികളിലെ ജലവും തമ്മില്‍ സ്വതന്ത്ര ഊര്‍ജത്തിലോ ( Free energy) രാസ പൊട്ടന്‍ഷ്യലിലോ ഉള്ള വ്യത്യാസം.

Category: None

Subject: None

327

Share This Article
Print Friendly and PDF