Node 3 ( astr.)

പാതം.

ഖഗോളത്തില്‍ ക്രാന്തിപഥവും (സൂര്യന്റെ വാര്‍ഷിക പാത) ഏതെങ്കിലും വാനവസ്‌തുവിന്റെ (ഉദാ: ചന്ദ്രന്‍, ഗ്രഹം, ധൂമകേതു...) പഥവും പരസ്‌പരം കടന്നുപോകുന്ന സ്ഥാനങ്ങള്‍. ഉദാ: രാഹുവും കേതുവും (ചാന്ദ്രപഥവും ക്രാന്തിപഥവും മുറിച്ചുകടക്കുന്ന സ്ഥാനങ്ങള്‍).

Category: None

Subject: None

282

Share This Article
Print Friendly and PDF