Raney nickel

റൈനി നിക്കല്‍.

നിക്കല്‍ അലൂമിനിയം ലോഹസങ്കരത്തിലെ അലൂമിനിയം, സോഡിയം ഹൈഡ്രാക്‌സൈഡ്‌ ലായനിയുമായി പ്രതിപ്രവര്‍ത്തിച്ച്‌ നീക്കം ചെയ്‌താല്‍ ലഭിക്കുന്ന നിക്കല്‍. സ്‌പോഞ്ചു പോലുള്ള ഈ നിക്കലില്‍ നൈട്രജന്‍ തന്മാത്രകള്‍ കുടുക്കപ്പെട്ടിരിക്കും. ഒരു നിരോക്‌സീകാരിയാണ്‌.

Category: None

Subject: None

291

Share This Article
Print Friendly and PDF