Ore

അയിര്‌.

ലാഭകരമായ തോതില്‍ കുഴിച്ചെടുത്ത്‌ ശുദ്ധീകരിച്ച്‌ ലോഹം വേര്‍തിരിക്കാവുന്ന തരത്തിലുള്ള ഏത്‌ ഖനിജവും. അലോഹ ധാതുക്കള്‍ വേര്‍തിരിച്ച്‌ എടുക്കാവുന്ന മറ്റു ഖനിജങ്ങളെയും പറയും.

Category: None

Subject: None

315

Share This Article
Print Friendly and PDF