Denitrification

വിനൈട്രീകരണം.

ബാക്‌ടീരിയങ്ങളുടെ പ്രവര്‍ത്തന ഫലമായി മണ്ണില്‍ നിന്ന്‌ നൈട്രജന്‍ നഷ്‌ടപ്പെടല്‍. മണ്ണിലെ നൈട്രറ്റുകളിലും നൈട്രറ്റുകളിലും അടങ്ങിയിരിക്കുന്ന നൈട്രജന്‍ ബാക്‌ടീരിയങ്ങളുടെ പ്രവര്‍ത്തനഫലമായി അന്തരീക്ഷത്തില്‍ ലയിക്കുന്നു.

Category: None

Subject: None

283

Share This Article
Print Friendly and PDF