Crevasse

ക്രിവാസ്‌.

1. ഹിമാനിയില്‍ കാണുന്ന ആഴമേറിയ പിളര്‍പ്പ്‌. 2. ഡെല്‍റ്റാ അല്ലെങ്കില്‍ മറ്റ്‌ അവസാദ പ്രദേശങ്ങളില്‍ കാണുന്ന ചെങ്കുത്തായ വശങ്ങളോടു കൂടിയ കനാല്‍.

Category: None

Subject: None

332

Share This Article
Print Friendly and PDF