Agglutination

അഗ്ലൂട്ടിനേഷന്‍

ആശ്ലേഷണം. ഒന്നായി ഒട്ടിച്ചേരല്‍. ഉദാ: പരസ്‌പരം പൊരുത്തപ്പെടാത്ത രക്തങ്ങള്‍ കൂട്ടിക്കലര്‍ത്തുമ്പോള്‍ ചുവന്ന രക്തകോശങ്ങള്‍ കൂടിച്ചേര്‍ന്ന്‌ കട്ടയാകുന്നത്‌; ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്‌റ്റീരിയങ്ങളെയോ വൈറസ്സുകളെയോ ആന്റിബോഡികള്‍ ഒട്ടിച്ചു ചേര്‍ക്കുന്നത്‌.

Category: None

Subject: None

298

Share This Article
Print Friendly and PDF