Order of reaction

അഭിക്രിയയുടെ കോടി.

ഒരു രാസപ്രവര്‍ത്തനത്തില്‍ ഏതെല്ലാം തന്മാത്രകളുടെ ഗാഢതയില്‍ വരുന്ന മാറ്റങ്ങള്‍ പ്രതിപ്രവര്‍ത്തനത്തിന്റെ ഗതിവേഗം നിശ്ചയിക്കുന്നുവോ, ആ തന്മാത്രകളുടെ ഏറ്റവും ചുരുങ്ങിയ എണ്ണം എത്രയാണോ ആ സംഖ്യ. മൂന്നില്‍ കൂടുതല്‍ കോടിയുള്ളവ വിരളമാണ്‌. ഓര്‍ഡര്‍ ഭിന്നസംഖ്യയും പൂജ്യവും ആയുള്ള പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ട്‌. ഒരു പ്രതിപ്രവര്‍ത്തനത്തിന്റെ ഓര്‍ഡര്‍ പരീക്ഷണത്തില്‍ കൂടി മാത്രമെ കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളു.

Category: None

Subject: None

274

Share This Article
Print Friendly and PDF