Metacentre
മെറ്റാസെന്റര്‍.
ഒരു പ്ലവ വസ്‌തുവിന്റെ (ഉദാ: കപ്പല്‍) പ്ലവന കേന്ദ്രത്തിലൂടെയുള്ള ലംബവും ഭാരകേന്ദ്രത്തിലൂടെയുള്ള ലംബവും അന്യോന്യം മുറിച്ചുകടക്കുന്ന ബിന്ദു. ഭാരകേന്ദ്രത്തില്‍ നിന്ന് ഇതിലേക്കുള്ള ഉയരം വസ്‌തുവിന്റെ പ്ലവ സ്ഥിരതയുടെ സൂചകമാണ്.
Share This Article