Condyle

അസ്ഥികന്ദം.

ഒരു സന്ധിയിലെ രണ്ട്‌ എല്ലുകളില്‍ ഒന്നിന്റെ കുഴിയിലേക്ക്‌ കടന്നിരിക്കുന്ന മറ്റേതിന്റെ മുഴ. ഉദാ: കീഴ്‌താടിയെല്ലിന്റെ വശത്തെ അഗ്രങ്ങള്‍.

Category: None

Subject: None

288

Share This Article
Print Friendly and PDF