Laser
ലേസര്‍.
Light Amplification by Stimulated Emission of Radiation എന്നതിന്റെ ചുരുക്കം.ലേസര്‍ സാധാരണ പ്രകാശം തന്നെയാണ്. എന്നാല്‍ ഒരു ലേസര്‍ പുഞ്‌ജത്തിലെ എല്ലാ തരംഗങ്ങളും ഒരേ ആവൃത്തിയിലുള്ളവയാണ്. കൂടാതെ ഇവയെല്ലാം ഒരേ ഫേസിലും ആയിരിക്കും. തന്മൂലം ലെന്‍സ് ഉപയോഗിച്ച് ഫോക്കസ് ചെയ്‌താല്‍ തരംഗങ്ങള്‍ എല്ലാം സമ്പുഷ്‌ട വ്യതികരണം നടത്തുന്നതുമൂലം അത്യധികം ഊര്‍ജം കേന്ദ്രീകരിക്കപ്പെടുന്നു.
Share This Article