Van de Graaff generator

വാന്‍ ഡി ഗ്രാഫ്‌ ജനിത്രം.

ഒരു ഇലക്‌ട്രാസ്റ്റാറ്റിക്‌ ജനറേറ്റര്‍. ദശലക്ഷക്കണക്കിന്‌ വോള്‍ട്ട്‌ പൊട്ടന്‍ഷ്യല്‍ വ്യത്യാസം സൃഷ്‌ടിക്കുവാന്‍ കഴിയും. ലംബദിശയില്‍ ചലിക്കുന്ന ഇന്‍സുലേറ്റ്‌ ചെയ്‌ത ബെല്‍റ്റ്‌ ആണ്‌ പ്രധാനഭാഗം. 100 kv വരെയുള്ള ഒരു ബാഹ്യ സ്രാതസ്സ്‌ ഉപയോഗിച്ച്‌ A എന്ന പൊള്ളയായ ലോഹഗോളത്തെ ചാര്‍ജിതമാക്കുന്നു. ഇപ്രകാരം A യില്‍ ചാര്‍ജ്‌ നിരന്തരം വന്നു നിറയുന്നു. അങ്ങനെ A യില്‍ നിന്ന്‌ അത്യുന്നത വോള്‍ട്ട്‌ ലഭിക്കുന്നു.

Category: None

Subject: None

241

Share This Article
Print Friendly and PDF