Hind brain

പിന്‍മസ്‌തിഷ്‌കം.

കശേരുകികളുടെ ഭ്രൂണത്തിന്റെ മസ്‌തിഷ്‌കത്തിലെ മൂന്ന്‌ ഭാഗങ്ങളില്‍ ഏറ്റവും പിന്നിലത്തേത്‌. ഇത്‌ വികസിച്ചാണ്‌ സെറിബല്ലവും മെഡുല്ല ഒബ്ലോങ്‌ഗേറ്റയും ഉണ്ടാകുന്നത്‌. forebrain, midbrain നോക്കുക.

Category: None

Subject: None

485

Share This Article
Print Friendly and PDF