Suggest Words
About
Words
Sial
സിയാല്.
ഭൂവല്ക്കത്തിന്റെ ഉപരിതലത്തെ സൂചിപ്പിക്കുവാന് മുമ്പ് ഉപയോഗിച്ചിരുന്ന പദം. സിലിക്കണും അലൂമിനിയവുമാണ് മുഖ്യഘടകം. silicon aluminium എന്നതിന്റെ ചുരുക്കരൂപമാണ്. sima നോക്കുക.
Category:
None
Subject:
None
584
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tuber - കിഴങ്ങ്.
Softner - മൃദുകാരി.
Corrosion - ക്ഷാരണം.
Absolute age - കേവലപ്രായം
Rhizome - റൈസോം.
Scientific temper - ശാസ്ത്രാവബോധം.
Baggasse - കരിമ്പിന്ചണ്ടി
Epitaxy - എപ്പിടാക്സി.
Even function - യുഗ്മ ഏകദം.
Habitat - ആവാസസ്ഥാനം
Linkage - സഹലഗ്നത.
Nor adrenaline - നോര് അഡ്രിനലീന്.