Ab

അബ്‌

വൈദ്യുത ഏകകങ്ങള്‍ക്ക്‌ സമാനമായ കേവല (absolute) വിദ്യുത്‌കാന്തിക ഏകകങ്ങള്‍ക്കു ചേര്‍ക്കുന്ന സൂചകപദം.

Category: None

Subject: None

295

Share This Article
Print Friendly and PDF