Equivalent sets

സമാംഗ ഗണങ്ങള്‍.

രണ്ടു സാന്തഗണങ്ങളിലെ അംഗങ്ങളുടെ എണ്ണം തുല്യമായാല്‍ അവയെ സമാംഗഗണങ്ങള്‍ എന്നു പറയുന്നു. അതായത്‌ Aയും Bയും രണ്ടു സമാംഗ ഗണങ്ങളാണെങ്കില്‍ n(A)=n(B). രണ്ടു സമാംഗഗണങ്ങളില്‍ ഒരേ അംഗങ്ങള്‍ തന്നെയാണുള്ളതെങ്കില്‍ അവ അനന്യഗണങ്ങളാണ്‌.

Category: None

Subject: None

24

Share This Article
Print Friendly and PDF