Tris

ട്രിസ്‌.

ഏതെങ്കിലും രാസികഗ്രൂപ്പ്‌ മൂന്നു തവണ ഒരു തന്മാത്രയില്‍ ഉണ്ടെങ്കില്‍ അതിന്റെ നാമത്തില്‍ ചേര്‍ക്കുന്ന മുന്‍കുറിപ്പ്‌. ഉദാ: ട്രിസ്‌ അമിനോമീഥെയ്‌ന്‍ (HOCH2)3 CNH2.

Category: None

Subject: None

256

Share This Article
Print Friendly and PDF