Super fluidity

അതിദ്രവാവസ്ഥ.

അതിശീതീകൃതമായ ഒരു ദ്രാവകത്തിന്റെ ശ്യാനത പൂജ്യം ആവുകയും ഗുരുത്വബലത്തിനെതിരെ (മുകളിലേയ്‌ക്ക്‌) ഒഴുകാന്‍ പോലും കഴിയുകയും ചെയ്യുന്ന അവസ്ഥ. പിയതര്‍ കപിത്‌സ എന്ന റഷ്യന്‍ ശാസ്‌ത്രജ്ഞന്‍ ദ്രാവക ഹീലിയത്തില്‍ ആദ്യമായി കണ്ടെത്തി.

Category: None

Subject: None

282

Share This Article
Print Friendly and PDF