Synodic month

സംയുതി മാസം.

രണ്ടു കറുത്ത വാവുകള്‍ക്കിടയിലുള്ള കാലം. ശരാശരി 29 ദിവസം, 12 മണിക്കൂര്‍, 44 മിനിറ്റ്‌. രണ്ടു വെളുത്ത വാവുകള്‍ക്കിടയിലുള്ള കാലയളവും സംയുതി മാസമാണ്‌.

Category: None

Subject: None

196

Share This Article
Print Friendly and PDF