PDA
പിഡിഎ
Personal Digital Assistant.ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആവശ്യം വരുന്ന ഓഫീസ് ജോലികള്‍ നിര്‍വ്വഹിക്കുന്ന, കൈക്കുള്ളില്‍ ഒതുങ്ങുന്ന കമ്പ്യൂട്ടര്‍. ടെക്‌സ്റ്റ് എഡിറ്റര്‍, സ്‌പ്രഡ്‌ഷീറ്റ്, അഡ്രസ് ബുക്ക്, അലാറം, ടൈം ഷെഡ്യൂള്‍, വെബ് ബ്രസൗര്‍ തുടങ്ങിയ നിരവധി സോഫ്‌റ്റ്‌വെയറുകള്‍ ഇവയില്‍ ഉണ്ടായിരിക്കും. സ്‌മാര്‍ട്ട് ഫോണുകളുടെ വരവോടെ പ്രചാരത്തിലില്ലാതായി.
Share This Article