Zeropoint energy
പൂജ്യനില ഊര്‍ജം
ശൂന്യനില ഊര്‍ജം. അനിശ്ചിതത്വ സിദ്ധാന്തമനുസരിച്ച് ഒരു കണത്തിന്റെ സംവേഗം പൂജ്യമാവാന്‍ സാധ്യമല്ല. കേവല പൂജ്യതാപനിലയില്‍ പോലും കണങ്ങള്‍ക്ക് ഇതുമൂലം ഒരു മിനിമം ഗതികോര്‍ജം ഉണ്ടായിരിക്കും. ഇതാണ് പൂജ്യ നില ഊര്‍ജം.
Share This Article