Renal portal system

വൃക്ക നിര്‍വാഹികാ വ്യൂഹം.

ശരീരത്തിന്റെ പശ്ചാത്‌ ഭാഗത്തെ (പിന്‍കാലുകളിലെയും വാലിലെയും) കാപില്ലറികളില്‍ നിന്നുള്ള രക്തം വൃക്കയിലെ കാപില്ലറികളില്‍ എത്തിക്കുന്ന സിരാവ്യൂഹം. മത്സ്യങ്ങള്‍, ഉഭയവാസികള്‍, ചില ഉരഗങ്ങള്‍ ഇവയില്‍ കാണപ്പെടുന്നു.

Category: None

Subject: None

256

Share This Article
Print Friendly and PDF