Transmutation

മൂലകാന്തരണം.

ഒരു മൂലകം റേഡിയോ ആക്‌റ്റീവ്‌ ക്ഷയം മൂലം മറ്റൊന്നായി മാറുന്ന പ്രതിഭാസം. കണങ്ങള്‍ ഉപയോഗിച്ച്‌ സംഘട്ടനം നടത്തി ഒരു മൂലകത്തെ മറ്റൊന്നാക്കി മാറ്റുന്നതാണ്‌ കൃത്രിമ ട്രാന്‍സ്‌മ്യൂട്ടേഷന്‍.

Category: None

Subject: None

268

Share This Article
Print Friendly and PDF