Ovum

അണ്ഡം

അണ്ഡകോശം. ജന്തുക്കളുടെ പ്രവര്‍ത്തനക്ഷമമായ അണ്ഡകോശം. പലപ്പോഴുമിതിനെ പോഷകങ്ങളായ ധാരാളം യോക്ക്‌തരികള്‍ പൊതിഞ്ഞിരിക്കും. സ്‌ത്രീയുടെ അണ്ഡത്തിന്‌ 0.14 മി.മീ വ്യാസമാണുള്ളത്‌. ഇത്‌ പുംബീജത്തേക്കാള്‍ 50,000 മടങ്ങ്‌ വലുതാണ്‌.

Category: None

Subject: None

364

Share This Article
Print Friendly and PDF