Oort cloud

ഊര്‍ട്ട്‌ മേഘം.

സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ക്കും കുയ്‌പര്‍ ബെല്‍റ്റിനും അപ്പുറം സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ധൂമകേതുക്കളുടെ മേഖല. ഏകദേശം ഒരു ലക്ഷം കോടിയോളം (10 12 ) ഹിമഗോളങ്ങള്‍ സൂര്യനെ എല്ലാ ദിശയിലും ചുറ്റിക്കൊണ്ടിരിക്കുന്നു എന്നാണ്‌ സങ്കല്‍പ്പം. ഏകദേശം 2,000 സൗരദൂരം മുതല്‍ 50,000 സൗരദൂരം വരെ സൂര്യനു ചുറ്റും ഗോളരൂപത്തില്‍ ഈ മേഖല വ്യാപിച്ചു കിടക്കുന്നു. ദീര്‍ഘകാല ധൂമകേതുക്കള്‍ എല്ലാം ഈ മേഖലയില്‍ നിന്നു വരുന്നവയാണ്‌.

Category: None

Subject: None

316

Share This Article
Print Friendly and PDF