Astronomical unit

സൌരദൂരം

വലിയ ദൂരങ്ങള്‍ക്കുള്ള ഒരു ഏകകം. സൂര്യനും ഭൂമിക്കും ഇടയിലുള്ള ശരാശരി അകലത്തിനു തുല്യമാണ്‌. ഒരു സൌരദൂരം= 1.496 x1011m. AU എന്നു ചുരുക്കം.

Category: None

Subject: None

269

Share This Article
Print Friendly and PDF