Volcanic islands

അഗ്നിപര്‍വ്വത ദ്വീപുകള്‍.

സമുദ്രത്തിന്റെ അടിത്തട്ടില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുമ്പോള്‍ ലാവ അടിഞ്ഞുകൂടി രൂപീകൃതമാകുന്ന ദ്വീപുകള്‍.

Category: None

Subject: None

257

Share This Article
Print Friendly and PDF