Homologous series

ഹോമോലോഗസ്‌ ശ്രണി.

ഒരു ഗ്രൂപ്പ്‌ കാര്‍ബണിക സംയുക്തങ്ങള്‍. പൊതുവായ ഒരു സൂത്രവാക്യം ഉപയോഗിച്ച്‌ (ഉദാ : CnH2n+2) പ്രതിനിധീകരിക്കാം. അനുക്രമമായി വരുന്ന ഓരോ സംയുക്തത്തിന്റെയും ഘടനയില്‍ CH2വിന്റെ വ്യത്യാസമുണ്ടായിരിക്കും. ഉദാ:- CH4 മീഥെയ്‌ന്‍ CH4 C2H6 ഈഥെയ്‌ന്‍ CH3⎯CH3 C3H8 പ്രാപെയ്‌ന്‍ CH3⎯CH2⎯CH3 C4H10 ബ്യൂട്ടെയ്‌ന്‍ CH3⎯CH2⎯ CH2⎯CH3 C5H12 പെന്റെയ്‌ന്‍ CH3⎯CH2⎯ CH2 ⎯CH2⎯ CH3

Category: None

Subject: None

256

Share This Article
Print Friendly and PDF