Cumine process
ക്യൂമിന്‍ പ്രക്രിയ.
ഫിനോള്‍ വന്‍തോതില്‍ നിര്‍മ്മിക്കുവാനുള്ള മാര്‍ഗം. ക്യൂമിന്‍ (ഐസോ പ്രാപൈല്‍ ബെന്‍സീന്‍) അന്തരീക്ഷ വായുവില്‍ ഓക്‌സീകരിച്ച ശേഷം നേര്‍ത്ത അമ്ലം ഉപയോഗിച്ച് ജലവിശ്ലേഷണത്തിന് വിധേയമാക്കുമ്പോള്‍ ഫീനോള്‍ ലഭിക്കുന്നു.
Share This Article