Kite

കൈറ്റ്‌.

രണ്ട്‌ ജോഡി സമീപ വശങ്ങള്‍ തുല്യമായ ചതുര്‍ഭുജം. ഇതിന്റെ ചെറിയ വികര്‍ണ്ണത്തെ വലിയ വികര്‍ണ്ണം ലംബസമഭാഗം ചെയ്യുന്നു.

Category: None

Subject: None

270

Share This Article
Print Friendly and PDF