Electrolyte

ഇലക്‌ട്രാലൈറ്റ്‌.

വൈദ്യുതി കടത്തിവിടുകയും അതോടൊപ്പം രാസമാറ്റത്തിന്‌ വിധേയമാവുകയും ചെയ്യുന്ന ദ്രവങ്ങള്‍. ഉദാ: ആസിഡ്‌, ബേസ്‌, ലവണം ഇവയുടെ ജലീയ ലായനികള്‍ അഥവാ ഉരുകിയ അവസ്ഥ. ഇത്തരത്തിലുള്ള വൈദ്യുത ചാലനത്തെ വൈദ്യുത വിശ്ലേഷണ ചാലനം എന്നു പറയുന്നു.

Category: None

Subject: None

198

Share This Article
Print Friendly and PDF