Pulse

പള്‍സ്‌.

ഹൃദയത്തിന്റെ സങ്കോചവികാസത്തോടനുബന്ധിച്ച്‌ ധമനികളില്‍ അനുഭവപ്പെടുന്ന സങ്കോചവികാസപരമ്പര. ത്വക്കിനു തൊട്ടുതാഴെയുള്ള ധമനികളില്‍ ഇത്‌ എളുപ്പത്തില്‍ കണ്ടുപിടിക്കാം. ഉദാ: കണങ്കൈയിലെ റേഡിയല്‍ ധമനി.

Category: None

Subject: None

280

Share This Article
Print Friendly and PDF