Peroxisome
പെരോക്‌സിസോം.
യൂക്കാരിയോട്ടിക കോശങ്ങളിലെ ഒരു സൂക്ഷ്‌മാംഗം. ഒറ്റ യൂണിറ്റ് സ്‌തരമാണിതിനെ ആവരണം ചെയ്യുന്നത്. ശക്തമായ ഓക്‌സീകാരിയായ ഹൈഡ്രജന്‍ പെറോക്‌സൈഡിനെ നിര്‍വ്വീര്യമാക്കാനുള്ള എന്‍സൈം ആണ് ഇതിലുള്ളത്. ഇവ മൈറ്റോകോണ്‍ഡ്രിയോണിന്റെയും ഹരിതകണത്തിന്റെയും സമീപത്താണ് കാണുക.
Share This Article