Suggest Words
About
Words
Acceleration
ത്വരണം
പ്രവേഗം മാറുന്നതിന്റെ നിരക്ക്. ഓരോ സെക്കന്റിലും ഉണ്ടാകുന്ന പ്രവേഗ മാറ്റമായാണ് ഇത് അളക്കുന്നത്. ത്വരണം രണ്ട് തരത്തിലുണ്ട്. 1. രേഖീയം. ഏകകം ms-2.2. കോണീയം. ഏകകം rads-2
Category:
None
Subject:
None
645
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ecological niche - ഇക്കോളജീയ നിച്ച്.
Bolometric magnitue - ബോളോമെട്രിക് കാന്തിമാനം
Boranes - ബോറേനുകള്
Nephron - നെഫ്റോണ്.
Moment of inertia - ജഡത്വാഘൂര്ണം.
Haematuria - ഹീമച്ചൂറിയ
Programming - പ്രോഗ്രാമിങ്ങ്
Intermediate frequency - മധ്യമആവൃത്തി.
Pedipalps - പെഡിപാല്പുകള്.
LCM - ല.സാ.ഗു.
Heterotroph - പരപോഷി.
Salinity - ലവണത.