Suggest Words
About
Words
LCM
ല.സാ.ഗു.
Least Common Multiple എന്നതിന്റെ ചുരുക്കം. നിര്ദ്ദിഷ്ട സംഖ്യകളുടെ (ബഹുപദങ്ങളുടെ) ഏറ്റവും ചെറിയ പൊതുഗുണിതം. ഉദാ: 3, 6, 8 ഇവയുടെ ല. സാ. ഗു. 24 ആണ്.
Category:
None
Subject:
None
407
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sex chromatin - ലിംഗക്രാമാറ്റിന്.
LEO - ഭൂസമീപ പഥം
Base - ബേസ്
Dielectric - ഡൈഇലക്ട്രികം.
Branched disintegration - ശാഖീയ വിഘടനം
Declination - അപക്രമം
Manifold (math) - സമഷ്ടി.
Transgene - ട്രാന്സ്ജീന്.
Heart - ഹൃദയം
Intestine - കുടല്.
Warping - സംവലനം.
Intercalation - അന്തര്വേശനം.