Homogametic sex

സമയുഗ്മകലിംഗം.

ഒരു ഇനം ഗാമീറ്റുകള്‍ മാത്രം ഉത്‌പാദിപ്പിക്കുന്നത്‌. സ്‌ത്രീയില്‍ xxക്രാമസോമുകളുളളതിനാല്‍ എല്ലാ ഗാമീറ്റുകളിലും ഒരു x ക്രാമസോം ഉണ്ടായിരിക്കും. ഇതിനാല്‍ മനുഷ്യനില്‍ സ്‌ത്രീയാണ്‌ സമയുഗ്മകലിംഗം.

Category: None

Subject: None

351

Share This Article
Print Friendly and PDF