Standard deviation

മാനക വിചലനം.

നിരീക്ഷണങ്ങളുടെ സമാന്തര മാധ്യത്തില്‍ നിന്നുള്ള വിചലനങ്ങളുടെ വര്‍ഗങ്ങളുടെ സമാന്തരമാധ്യം കണ്ട്‌, അതിന്റെ വര്‍ഗമൂലമെടുത്താല്‍ അതാണ്‌ അവയുടെ മാനക വിചലനം. ഉദാ: X1, X2, X3... XNഇവയുടെ മാധ്യം μ = 1/N (X1+X2.....XN) ആണെങ്കില്‍ മാനകവിചലനം σ = √ 1/N ∑N (xi-μ)2 i=1

Category: None

Subject: None

195

Share This Article
Print Friendly and PDF