Suggest Words
About
Words
Oceanography
സമുദ്രശാസ്ത്രം.
സമുദ്രജലത്തിന്റെ സ്വഭാവം, താപനില, ലവണാംശം, അടിത്തട്ടിന്റെ സ്വഭാവം, സമുദ്രജല പ്രവാഹങ്ങള്‍, സമുദ്രജൈവവൈവിധ്യം എന്നിവയെ സംബന്ധിച്ച ശാസ്ത്രശാഖ.
Category:
None
Subject:
None
392
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
I-band - ഐ-ബാന്‍ഡ്.
Reimer-Tieman reaction - റീമര്‍-റ്റീമാന് അഭിക്രിയ.
Trajectory - പ്രക്ഷേപ്യപഥം
Translation - ട്രാന്സ്ലേഷന്.
Periderm - പരിചര്‍മം.
Magic square - മാന്ത്രിക ചതുരം.
Formula - രാസസൂത്രം.
Imino acid - ഇമിനോ അമ്ലം.
Terminal - ടെര്‍മിനല്‍.
Absorption spectrum - അവശോഷണ സ്പെക്ട്രം
Rose metal - റോസ് ലോഹം.
Leo - ചിങ്ങം.