Hydroxyl amine

ഹൈഡ്രാക്‌സില്‍ അമീന്‍.

NH2-OH. ഇത്‌ ആല്‍ഡിഹൈഡുകളും കീറ്റോണുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ ഓക്‌സൈമുകള്‍ ഉണ്ടാക്കുന്നു.CH3CHO+H2NOH→CH3CH = NOH+H2O അസറ്റാല്‍ഡിഹൈഡ്‌ അസറ്റാല്‍ഡോക്‌സൈം

Category: None

Subject: None

265

Share This Article
Print Friendly and PDF