Dry distillation

ശുഷ്‌കസ്വേദനം.

ഒരു ഖരപദാര്‍ഥത്തെ ആഗിരണം ചെയ്‌തിട്ടുള്ള ദ്രാവകമോ വാതകമോ മോചിപ്പിക്കാന്‍വേണ്ടിയോ രാസ അഭിക്രിയക്കായോ പദാര്‍ഥത്തെ തനിച്ച്‌ തപിപ്പിക്കുന്ന പ്രക്രിയ.

Category: None

Subject: None

299

Share This Article
Print Friendly and PDF