Suggest Words
About
Words
Sonic boom
ധ്വനിക മുഴക്കം
ധ്വനികബൂം, ശബ്ദത്തിന്റെ വേഗത്തിലോ അതില്‍ കൂടിയ വേഗത്തിലോ സഞ്ചരിക്കുന്ന വസ്തു മാധ്യമത്തില്‍ സൃഷ്ടിക്കുന്ന ആഘാതതരംഗം മൂലമുണ്ടാകുന്ന രവം.
Category:
None
Subject:
None
363
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Projectile - പ്രക്ഷേപ്യം.
Encapsulate - കാപ്സൂളീകരിക്കുക.
Tides - വേലകള്‍.
Over thrust (geo) - അധി-ക്ഷേപം.
Temperature scales - താപനിലാസ്കെയിലുകള്.
Neoplasm - നിയോപ്ലാസം.
Pterygota - ടെറിഗോട്ട.
Passive absorption - നിഷ്ക്രിയ ആഗിരണം.
Trisomy - ട്രസോമി.
Tertiary amine - ടെര്‍ഷ്യറി അമീന് .
Defoliation - ഇലകൊഴിയല്‍.
Anticline - അപനതി