Plaster of paris

പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌.

ജിപ്‌സം (CaSO42H2O) 1250C വരെ ചൂടാക്കുമ്പോള്‍ അതിലെ 75 ശതമാനത്തോളം ക്രിസ്റ്റല്‍ ജലം നഷ്‌ടപ്പെട്ട്‌ ഒരു വെളുത്ത പൊടിയായി മാറുന്നു. ഇതാണ്‌ പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌. രാസസൂത്രം CaSO41/2H2O. പ്ലാസ്റ്ററിടാനും കെട്ടിടങ്ങളിലും മറ്റും അലങ്കാരപ്പണികള്‍ക്കും പ്രതിമാ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു.

Category: None

Subject: None

183

Share This Article
Print Friendly and PDF