Syrinx

ശബ്‌ദിനി.

പക്ഷികളുടെ ശബ്‌ദോത്‌പാദന അംഗം. ശ്വാസനാളിയുടെ താഴത്തെ അഗ്രത്താണ്‌ ഇതു സ്ഥിതി ചെയ്യുന്നത്‌.

Category: None

Subject: None

262

Share This Article
Print Friendly and PDF